When MS Dhoni’s six cancelled a Pakistan cricketer’s ‘date’ with an Indian girl
ഇതിഹാസം എംഎസ് ധോണിയുടെ ഒരു സിക്‌സര്‍ കാരണം പാകിസ്താന്‍ ക്രിക്കറ്ററും ഒരു ഇന്ത്യന്‍ ആരാധികയും തമ്മിലുള്ള 'ഡേറ്റ്' മുടങ്ങിയ രസകരമായ സംഭവം പുറത്തു വന്നിരിക്കുകയാണ്. 2004ല്‍ കെയിനയയിലെ നെയ്‌റോബിയില്‍ നടന്ന ഒരു മല്‍സരത്തിലെ രസകരമായ സംഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്ക്ബസ് പുറത്തുവിട്ടിരിക്കുന്നത്.